മലയാള മാധ്യമ രംഗത്ത് പുതിയ കാൽവെപ്പുമായി മീഡിയവൺ. മീഡിയവൺ ഷെൽഫ് എന്ന പേരിലുള്ള വെബ് മാഗസിൻ ഇന്ന് ലോഞ്ച് ചെയ്യും